Supergiant ‘Sea Cockroach’ with 14 legs found in the Indian Ocean
14 കാലുകള്‍, 50 സെന്റിമീറ്ററോളം നീളം, സിനിമകളിലെ അന്യഗ്രഹ ജീവികളുടേതിന് സമാനമായ വലിയ തല... ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും കണ്ടെത്തിയ അപൂര്‍വ ജീവിയുടെ വിശേഷണങ്ങളാണിവ. ശാസ്ത്രീയനാമം 'ബാതിനോമസ് രക്‌സാസ'.